Surprise Me!

Narendra Modi Number One Choice As Next PM | Oneindia Malayalam

2020-01-24 1,843 Dailymotion

Narendra Modi Number One Choice As Next PM<br />പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് ദി നാഷണ്‍ സര്‍വ്വേയിലാണ് മോദി തന്നെയാണ് ജനപ്രിയനായ പ്രധാനമന്ത്രി എന്ന ഫലം ലഭിച്ചത്.അതേസമയം രാജ്യത്തെ 32 ശതമാനം മുസ്ലീങ്ങളും രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് ആവശ്യപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്<br />#RahulGandhi #NarendraModi

Buy Now on CodeCanyon